താൾ:Ashtanga Hridhayam Balopacharaneeyam.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലൊപചരണീയം

 യിട്ടൊ  ലെപനമായിട്ടൊ  യോചിപ്പിക്കണം-  അല്ലെങ്കിൽ  തിപ്പെലി,  പാടക്കിഴങ്ങ  പുത്തരിച്ചുണ്ടവെര- മുത്തങ്ഹാക്കിഴങ്ങ,  കൊട്ടം, ഇതുകളെ  കഷായംവെച്ച  സെവിക്കുകയൊ അരച്ചു  തെക്കുകയൊ  വേണം- 
 പാഠശൂണ്ഠ്യമതാതിക്താദെവാഹ്വകണശാരിബാഃ- സമുസുമൂച്ചെന്ദ്രയവസാന്യൂ ദൊശഹരാഃ- പരം
 അന്വയം--- സമുസൃമൂവ്വെന്ദ്രയവാഃ- പാഠാശൂണ്ഠ്യ  മൃതാതിക്താദെവാഹ്വകണശാരിബകൾ എററവും സൂന്യമൊഷഹരകളായി  ഭവിക്കുന്നു.
  പരിഭാഷാ--- സമുസൂമൂവെന്ദ്രയവങ്ങൾ=മുസൂയും മൂവയും  ഇന്ദ്രയയവുംമുസൂ=മുത്തങ്ങ- മുവ്വാ=പെരുംകുരുംപ-  ഇന്ദ്രയവും=കൊടുപ്പുലയരി  - പാഠാശൂണ്ഠ്യമൃതാതിക്താദെവാഹ്വകണശാരിബകൾ  പാഠയും,  ശുണ്ഠിയും,  അമൃതയും  തിക്തയും  ദെവാഹ്വവും  കണയും  ശാരിബയും-  പാഠാ പാടക്കിഴങ്ങ-  ശുണ്ഠിച്ചുക്ക-  അമൃത  ചിററമൃത-  തിക്താ=പുത്തരിച്ചുണ്ടാ-  ദെവാഹ്വം  =ദെവതാരം- കണാ  -തിപ്പലി-  ശാരിബാ=നന്നാരിക്കിഴങ്ങ-  സൂന്യഭൊഷഹരകൾ=സൂന്യദോഷത്തെഹനിക്കുന്നവംസൂന്യദൊഷം=സൂന്യത്തിന്റെമൊഷം-സൂന്യം  മുലപ്പാല-  മൊഷം=കെട - ഹരിക്ക് നശിപ്പിക്ക
  സാരം---- മുത്തങ്ങാക്കിഴങ്ങ,  പെരുംകരുന്പവെര-  കൊടുകപ്പാലയരി,  പാടക്കിഴങ്ങ,  ചുക്കംചിററമൃത,  പുത്തരിച്ചുണ്ടവെര, തെവതാരം, തീപ്പലി,  നന്നാരിക്കിഴങ്ങ,  ഇതുകൾ,  പാനവിഷയമായിട്ടൊ  ചൈതാൽ  എററവും,  മുലപ്പാലിന്നശൂദ്ധിയെ  ഉണ്ടാക്കുന്നളാകുന്നു-
 പന്ന.  അനുബന്ധെയഥാവ്യാധി  പ്രതീകവ്വീതകാലവിൽ  ലന്തൊൽഭെദശ്ചോരൊഗണാംസവ്വെഷാമപകാരണം
 വെ.   വിശെഷാൽജ്വരവിൾഭേദകാസഛദിശിരൊരുജാം  അഭിഷ്യന്ദസ്യ  പൊത്ഥക്യാവിസപ്പസ്യചജായതെ

അന്വയം---- അനുബന്ധെ- കാലവിൽ-യഥാവ്യാധി- പ്രതികുച്ചിത- ദന്തൊൽ ഭെദഃ- ച- സവ്വെഷാം- രൊഗണാം- അപി- കാരണം- ജായതെ- ജ്വരവിഭെദകോസഛദീശിരൊരുജാം അഭീഷ്യന്ദസ്യപൊത്ഥക്യഃ- വിസപ്പസ്യ- ച- വിശെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/52&oldid=155793" എന്ന താളിൽനിന്ന് ശേഖരിച്ചത്