താൾ:Ashtanga Hridhayam Balopacharaneeyam.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രഥമാദ്ധ്യായം പരിഭാഷാ--------സൊസ്ഥീഭ്രതൻ-സൊസ്ഥനായിഭവിച്ചവൻസൊസ്ഥൻ--തളർച്ചയൊടുകൂടാത്തവൻ--നാഭി--നാഭിതാളം-(പൊക്കിൾക്കൊടി)ചതുരംഗുലം-താലവിരല-ഊർദ്ധൊഭാഗം-മേൽഭാഗം-സൂത്രം-ചരട്-ബന്തിച്ച്-കെട്ടുക-വധിച്ച-മുറിക്കുകഗ്രീവാകഴുത്തഅവസജ്ജിപ്പിച്ച്കെട്ടുക. സാരം---മെന്ത്രാച്ചാരണാന്തരംതളർച്ചയൊടുകൂടാത്തവനായും സംഗ്രഹത്തിങ്കെൽ പറഞ്ഞിരിക്കുന്നപ്രാണപ്രതാനയനാത്തൊടുകൂടീയവനായിരുന്നബാലൻറ പൊക്കിൾക്കൊടിയുടെനാലവിരലമീതെ ക്ഷൌമപ്പെട്ട മുതലായവകളെക്കൊണ്ടുണ്ടാക്കിയിരിക്കുന്ന ചരടുകൊണ്ടുബന്ധിച്ചിട്ട് അതിൻറമേൽഭാഗത്തെ തീക്ഷണമായിരിക്കുന്നശസ്ത്ംകൊണ്ട വഴിപൊലെ മുറിച്ചിട്ട മുറിയാനായിക്കൊണ്ടകെട്ടിയിരിക്കുന്നചരടിൻറതലകൊണ്ടുകഴുത്തി ൽ അധികാമുറുകതെയും അധികംഅഴഞ്ഞിട്ടല്ലാതെയുംകെട്ടണം-ഇവിടെപ്രമാണാന്തങ്ങളെയും പറയാം-നാഭിനാഇബന്ധനാച്ചതുരംഗുലസ്യാദ്ധ്വം ക്ഷൌമസൂത്രെണബദ്ധ്വാതപരിതിക്ഷെണന ശസ്ത്രെണൊർദ്ധൃമുഖംവർദ്ദയെൽ-

എന്നസംഗ്രഹത്തിലും-നാഭിബന്ധനാൽപ്രതൃഷ്ടാംഗുലാമഭിജ്ഞാനംകൃതൃാച്ഛനൊവകാശസൃപേയൊരന്തരയെ ശ്ശനെഹീതൃാരാജതായനാം ഛെനോനാമനൃതമെനാദ്ധൃധാരെണ െഛമയെൽ- എന്നചരകത്തിലും പറഞ്ഞിട്ടുണ്ടാകയാൽ മെൽപൊട്ടമുഖമാകുുംവണ്ണംച്ചെദിക്കണം- ഇങ്ങിനെവേണ്ടതുപേലെഅല്ലാതെയാൽ അസമ്യഗുപകല്ലനെഹിനാഭ്യയാമെതുണ്ഡീപിണ്ഡലികാവിനാമികാവി ജുംഭികാബാധെഭ്യാഭയംഭവതി. എന്നചരകത്തിലും അസമ്യക്കല്പനാന്നാഭെസ്യാപിനാമൊവജുംഭികാ വാതപിത്തഹരംകർമ്മതത്രാന്തർബഹിരാചരെൽവാതെനാദ്ധ്മാപിതാംനാഭീംസരുജാംതുണ്ഡിസംജ്ഞിതാം മാരുതഘ്നെ പ്രശമയെൽസ്നെഹസെദൊപപാമനെ-- എന്നസംഗ്രഹത്തിലുംപറഞ്ഞിട്ടുണ്ടാകയാൽ തുണ്ഡീ പിണ്ഡലികാ. വിനാമിക, വിജുംഭികാ ഇത്യാദികളുണ്ടാകുമെന്ന അറിഞ്ഞുകൊൾക. അങ്ങിനെവന്നാന്നൽ‌ ആവ്യാധിയിങ്കൽവാതത്തെയും പിത്തത്തെയും നശിപ്പിക്കുന്നതായകർമ്മത്തെപാനവിഷയമായി ​അകത്തും ലെ പനവിഷയമായി പുറത്തും ഉപചരിക്കുകയും വാതത്താൽ വീർ പ്പിക്കപെട്ടതായിയും വെദനയൊടുകൂടിയതായിയും തുണ്ഡീഎന്നപെരൊടുകൂടിയതായിയുമിരിക്കുന്ന നാഭിയെവാതത്തെനശിപ്പിക്കുന്നതുകളായ സ്നെഹം ,സ്വെദംഇത്യാദിപ്രവൃ .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/5&oldid=155792" എന്ന താളിൽനിന്ന് ശേഖരിച്ചത്