താൾ:Ashtanga Hridhayam Balopacharaneeyam.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                           ദ്വീതിയാദ്ധ്യായഃ
   പലം) പിത്തദുഷ്ടെമൃതാഭീരു പടൊലീനും ബചന്ദനം
 ധാത്രീകുമാരശ്ചപിബെക്വാഥിയത്വാസശാരിബം അഥവാത്രഫലാമുസൂ ഭ്രനിംബകടുരോഹണീഃ 
   ശാരിബാദിം പടൊലാദിം പത്മകാദിം തഥഃഗണ​) ഘതാന്യെഭീചസിദ്ധനിപിത്തഘ്നംചവിരെചനം
   ശീതാശ്ചാഭ്യം ഗലപാതീന്യജ്ജ്യാച്ഛെശ്മാത്മകെപുനഃ യഷ്ട്യാഹ്വസൈന്ധവയുതംകുമാരം പായയിൽ ഘൃതം
  സിന്ധൂത്ഥപിപ്പലിഭ്യാം വാപി ഷ്ടൈഃക്ഷൗദ്രയുതൈരഥ രാഠപ്ഷുപൈസൂനൌലി പെച്ഛിശൊശ്ചദശനച്ഛൗ
 അന്വയം---തത വസൂകമ്മ- അനിലാപഹാൻ- സ്വമാമിൻ- ച- കയ്യാൽ- ബാലഃ- രാസ്നാജമൊജസരളദെവതാരുരജൊന്വിതം- ഘൃതം- ലിഹ്യാൽ-- തൈഃ- വിപക്വം- സസീതൊപാലം- ഘൃതം- വാ- പിത്തദുഷ്ടെ- ധാത്രീ- കുമാരഃ- ചസശാരിബം- അമൃതാഭരുപടൊലീനംബചന്ദനം- ക്വാഥ്വയിത്വാഃ- പിബെൽ- അഥവാഃ- ത്രിഫലാമുസൂഭിനംബകടുരോഹണീഃ-തഥാ- ശാരിബാമം- പടൊലാമിം- പത്മകാദിം- ഗണം- എഭീഃ- സിദ്ധാനി- ഘൃതാനി- ച- പിബെൽ- പിത്തഭ്യം- വിരെചനം- ച- ശീതാൻ- അഭ്യംഗലെപാദീൻ- ച- യുജ്ജാൽ- ശ്ളെഷ്മാത്മകെ- പുനാഃ- കുമാരം- യഷ്ടാഹ്യസൈന്ധവയുതം- ഘൃതം- പായയെൽ- സിന്ധൂത്ഥപിപ്പലഭ്യാ - യുതം- ഘൃതം- വാ- പായയെൽ- അഥപിഷ്ടൈഃ- ക്ഷൌദ്രയുതൈഃ- രാഠപുഷ്പൈഃ- സൂനൗ- ശിശൊഃ- ദശനച്ഛദൌ- ച- ലിംപെൽ
 

അന്വയാത്ഥം---- അനന്തരംവസൂകമ്മത്തെയും അനിലാപഹങ്ങളായിരിക്കുന്ന സ്വഭാവികളെയും ചെയ്യണം- ബാലൻ രാസ്നാജമൊജസരള ദെവതാരുരജൊനിതമായിരിക്കുന്ന ഘൃതത്തെ ലഹനം ചെയ്യണം- അതൂകളെക്കൊണ്ട വിപക്വമായിസസിരൊപലമായിരിക്കുന്ന ഘൃതത്തെയൊ ലെഹനംചെയ്യണം പിത്ത ദൃഷ്ടത്തിംകൽ ധാത്രിയും കുമാരനും സശാരിബമായിരിക്കുന്ന അമൃതാഭീരുപടൊലീനി ബചന്ദ്രനത്തെ ക്വിഥിച്ചിട്ട പാനം ചെയ്യണം. അല്ലെങ്കിൽ ത്രഫലാ മസൂനിംബ കടുരൊഹിണികളെയൊ അപ്രകാരം ശാരീരബാലയെയും പടൊലാമിയെയും പത്മകാദിയെയായുംഇരിക്കുന്ന ഗണത്തെയൊക്വഥിട്ടൊ ഇരുകളെ കൊണ്ട സിദ്ധങ്ങളായിരിക്കുന്ന ഘൃതങ്ങളൊയൊ പാനം ചെയ്യണം- പിത്തഘ്നമായിരിക്കുന്ന വിരെചനത്തെയുംശീത ങ്ങളായിരിക്കുന്ന അഭ്യംഗലൊപാദീകളെയുംയൊ.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/45&oldid=155790" എന്ന താളിൽനിന്ന് ശേഖരിച്ചത്