താൾ:Ashtanga Hridhayam Balopacharaneeyam.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലൊപചരണീയം കൊഷെു-രുജം-വിദ്യാൽ-വിണമൂത്രസംഗൊത്രാസദിഗീക്ഷണൈഃ-വസൌൂ-ഗൂഹെ്യ-ച-രുജം-വിദ്യാൽ- അന്വയാർത്ഥം-------ജിഹ്വെഷൂദശനശ്വാസമുഷ്ടിനിപീഡനങ്ങൾ ഹെതുവായിട്ട ഹൃത്തിംകൽരുക്കിനെ അറിയണം-വിബന്ധവമഥുസൂനദ്വെഷാന്ത്രകൂജനങ്ങൾ ഹെതുവായിട്ടും ആദ്ധ്മാന്ധപുഷുനമനജംരൊന്നമനങ്ങൾ ഹെതുവായിട്ടും കൊഷുത്തിംകൽ രുക്കിനെ അറിയണം.

     പരിഭാഷാ------ജിഹ്വൊഷുദശനശ്വാസമുഷ്ടിനിപീഡനങ്ങൾ-ജിഹ്വെഷുദശനവും ശ്വാസമുഷ്ടിനിപീഡനവും-ജിഹ്വൊഷുദശനം-ജിഹ്വാഷങ്ങളുടെ ദശനം-ജിഹ്വെഷുങ്ങൾ- ജിഹ്വയും ഓഷുവും-ജിഹ്വാ-നാവ-ഓഷും-ചുണ്ട.ദശനം-ദാശം-ശ്വാസമുഷ്ടിനി പീഡനം-ശ്വാസനിപീഡനവും മുഷ്ടിനിപീഡനവും- ശ്വാസനിപീഡനം- ശ്വാസത്തിൻറ നിപ്ഡനം-ശ്വസം-വായു-നിപീഡനംതടവ- മുഷ്ടിനീപീഡനം-മുഷ്ടിബന്ധം-(കയ്യ്മടക്കിപിടിക്കുക)  ഹൃത്ത-ഹൃദയം-വിബന്ധവമഥുസൂസദ്വെഷാന്ത്രകൂജനങ്ങൾ-വിബന്ധവുംവബന്ധം-വമഥു-ഛ൪ദ്ധി-സൂനദ്വെഷ്ടം-മൂലയുണ്ണായ്ക്-ആന്ത്രകൂജനം-വയറിരയ്ക്കുക-ആദ്ധ്മാനപൃഷുനമനജാരൊന്നമനങ്ങൾ-=ആദ്ധ്മാനവും പുഷുനമനവും  ജംരൊന്നമനവും- ആദ്ധ്മാനം = മെൽവയറവീക്കുക-   വൃഷുനമനം=മുതുകവളയുക-  ജംരൊന്നമനം= ഞെളിക- കൊഷുംവയറ-  വിൺമൂത്രസംഗൊത്രാസദിഗീക്ഷണങ്ങളൾ= വിൺമൂത്രസംഗവും  ഉത്രാസവും ലിഗിക്ഷണവും-- വിൺമൂത്രസംഗം= വിൺസംഗവും  ഉത്രാസവു ഭിഗീക്ഷണവും-- വിൺമൂത്രസംഗം= വിൺമൂത്രങ്ങളുടെസംഗം--  വിൺമൂത്രങ്ങൾ= വിട്ടും മൂത്രവു- സംഗം= തടവ-- ഉത്രാസം= നടുങ്ങുക-- ഭിഗീക്ഷണം= അമ്പരന്നനൊക്കുക- വസി=മൂത്രാശയം--- ഗുഹ്യം=ഗുഹ്യപ്രദെശം-- രുക്ക-വേദന

സാരം-----നാവുകടിക്കുക, ചൂണ്ട്കടിക്കുക, ശൃാസംമുട്ടുക, മുഷ്ടിചുരുട്ടിപിടിക്കുക,ഇതു കണ്ടാൽ മാറാത്തവേദനയുണ്ടെന്നറിയണം- മലബന്ധം, ഛർദി, മുലകുടിക്കായ്കം, വയറിരയ്ക്കുക, മേൽ വയറ് വീക്കുക, വളയുക, ഞെളിയുക, ഇതുകണ്ടാൽ വയറ്റിൽ ശ്രലാദികളുണ്ടെന്നറിയണം- മലവും മൂത്രവും പൊവായ്ക ഞെട്ടുക അമ്പരന്നെല്ലാമിക്കുകളിലും നോക്കൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/42&oldid=155788" എന്ന താളിൽനിന്ന് ശേഖരിച്ചത്