താൾ:Ashtanga Hridhayam Balopacharaneeyam.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മ്വിതീയാദ്ധ്യായം കാ=അതിക്ഷ- മന്ദാ--രുക്ക-- ലേദനാ- രോദനം- കരച്ചിൽ -ലക്ഷിക്ക- അറിക- സാരം----പാനം ചൈകപ്പെട്ടിരിക്കുന്ന ആ മുലപ്പാൽ അതാത് ദോഷങ്ങളുടെ ലക്ഷണങ്ങളോടെ കൂടിയിരിക്കുന്ന വ്യാധികളെ ഉണ്ടാക്കുന്നു.ബാലന്റെ അധികയായിയും അല്പയായിയും ഇരിക്കുന്ന വേദനയെ അധികം കരയുന്ന ഹെതുവായിട്ടതും അല്പം കരയുന്നത് ഹെതുവായിട്ടും അറിയണം. ബാലന്റെ ശരീരത്തെ എവിടെ എവിടെ പിന്നെയും തൊടും അവിടെ അവിടെ വേദനയുണ്ടെന്നറിയണം. എവിടെ തൊട്ടാൽ സഹിച്ച് കൂടെന്ന് ഭവിക്കുകയും. അപ്പോൾ അവിടെ വേദനയുണ്ടെന്നറിയണം.കണ്ണുകൾ ചിമ്മുന്നതും ഹെതുവായിട്ട് തലയിൽ വേദനയുണ്ടെന്നറിയണം. ന്ന. സ്വയം---സ്പെശെൽ ദുശംദെഹംയത്രസ്പർഷനാക്ഷമം പത്രവിദ്യാദ്രുജ മൂർദ്ദിരുജം ചാക്ഷിണി മീലനാൽ അന്വയം --------- സ്വയം - ദേഹം- യാത്ര- ദൃശ്യം - സ്പശെൽ- യന്ത്ര- സ്പർശനാക്ഷമഃ - ച- തന്ത്ര- തജം- വിദ്യാൽ - അക്ഷിനിമീലനാൽ- മൂർദ്ധ്നി- തജ - ച-വിദ്യാൽ - അന്വയാർത്ഥം--------താൻ തന്നെ ദേഹത്തെ യാതൊരിടത്തും പിന്നെയും പിന്നെയും സ്പർശിക്കും- യാതൊരെടത്തും സ്പർശനമായി ഭവിക്കുന്നു - അവിടെ രുക്കിനെ അറിയണം- അക്ഷിനിമിലനം ഹെതുവായിട്ട മൂർദ്ധാവിംകൽ രുക്കിനെ അറിയണം- പരിഭാഷാ--------- ദേഹം=ശരീരം -സ്പർശിക്ക= തൊടുക - സ്പർശനാക്ഷമം=സ്ഫർശനത്തിംകൽ അക്ഷമം - സ്പർശനം=തൊടുക - അക്ഷമം =ക്ഷമമല്ലാത്തത് - ക്ഷമം =ശക്തം- രുക്ക് = വേദനാ അക്ഷിനീമീലനം =അക്ഷികളുടെ നിമീലനം- അക്ഷികൾ =കണ്ണുകൾ- നിമീലനം =ചിന്മുക - മൂർദ്ധവ =ശിരസ്സ്- രുക്ക =വേദനാ - സാരം-----------ബാലൻ തന്റെ ശരീരത്തെ എവിടെ എവിടെ പിന്നെയും പിന്നയും തൊടും അവിടെ അവിടെ വേദനയുണ്ടെന്നറിയണം- എവിടെ എവിടെ തൊട്ടാൽ സഹിച്ച കൂടായ്ക ഭവിക്കുന്നുവോ അവിടെ അവിടെ വേദനയുണ്ടെന്നറിയണം- കണ്ണുകൾ ചിമ്മുക ഹെതുവായിട്ട തലയിൽ വേദനയുണ്ടെന്നറിയണം- ഹൃദിജിഹ്വെഷുദർശനശ്വാസമുഷ്ടിനി പീഡനൈ കൊഷുവിബന്ധവമഥുസൂനദ്വഷാന്ത്രകൂജനൈ ആദ്ധ്മാനപുഷുനമന ജഠരൊന്നമനൈരപിവസൂഗുഹ്യെചവിൺ മൂത്രസംഗൊത്രാസദിഗീക്ഷണൈഃ

അന്വയം-----------ദിഹ്വൊഷുദർശനശ്വാസമുഷ്ടിനിപീഡനൈഃ-ഹൃഗി - രൂജം - വിദ്യാൽ - വിബന്ധവമഥുസ്ഥനദ്വെഷാന്ത്രകൂജനൈഃ- ആദ്ധ്മാനപുഷ്മനമനദഠഥൊന്നമനൈഃ അല്ലി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/41&oldid=155787" എന്ന താളിൽനിന്ന് ശേഖരിച്ചത്