താൾ:Ashtanga Hridhayam Balopacharaneeyam.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലോപചരണീയം ന്ദ്ര- പിച്ഛിലാ- സംസർഗ്ഗാൽ- സംസൃഷ്ടലിംഗം- സാന്നിപാതികം - ത്രിലിംഗം - ച - ഭവതി -

  അന്വയാർത്ഥം--------- കഫത്താൽ  ജലത്തിംകൽ  മജ്ജിക്കുന്നു - സലവണമായിട്ടും  സാന്ദ്രമായിട്ടും  പിച്ഛിലമായിട്ടും  ഭവിക്കുന്നു -  സംസർഗത്താൽ  സംസൃഷ്ടലിംഗമായിട്ടും  സാന്നിപാതികം  ത്രിലിംഗമായിട്ടും   ഭവിക്കുന്നു  -  
  പരിഭാഷാ------------ ജലം= വെള്ളം - മജ്ജിക്ക = മുങ്ങുക-  സലവണം= രംഷല്ലവണരസം-  സാന്ദ്രം= കൊഴുത്തത -  പിച്ഛിലം  =വഴുവഴുപ്പ - സംസർഗ്ഗം = സംയൊഗം-  സംസൃഷ്ടലിംഗം = സംസൃഷ്ടങ്ങളായിരിക്കുന്ന  ലിംഗങ്ങളൊടു  കൂടിയത  - സംസൃഷ്ടങ്ങൾ = ചെർന്നവ -  ലിംഗങ്ങൾ  = ലക്ഷണങ്ങൾ - സാന്നിപാതികം =  സർന്നിപാതങ്ങളൊടകൂടിയത- സന്നിപാതങ്ങൾ = സമൂഹങ്ങൾ - ത്രിലിംഗം  = മൂന്നലിംഗങ്ങളൊടകുടിയത-  ലിംഗങ്ങൾ  = ലക്ഷണങ്ങൾ- 

സാരം---------കഫം ഹെതുവായിട്ട മുഷിച്ചിരിക്കുന്ന പാല വെള്ളത്തിലായാൽ താഴുകയും കുറഞ്ഞൊരു ഉപ്പ്രസത്തോടും കൊഴുപ്പോടും വഴുവഴുപ്പോടും കൂടിയതായി ഭവിക്കുന്നു. രണ്ട് ദോഷങ്ങൾ ഹെതുവായിട്ട ദുഷിച്ചിരിക്കുന്ന പാല രണ്ട് ദോഷങ്ങളുടെ ലക്ഷണങ്ങളോടെ കോടിയതായിട്ടും മൂന്ന് ദോഷങ്ങൾ ഹെതുവായിട്ട ദുഷിച്ചിരിക്കുന്ന പാല മൂന്ന് ദോഷങ്ങൾ ഹെതുവായിട്ട കൂടിയതായിട്ടും ഭവിക്കുന്നു.

 ദ്ര  യഥാസ്വലിംഗാംസൂമ്യാധീജ്ജനയത്യുപയൊജിതം  ശിശൊസ്തീക്ഷ്ണാമതീക്ഷ്ണാം ചരൊനോല്ലക്ഷയെദ്രുജം‌ 
  അന്വായം------  ഉപയൊജിതം-  തൽ - യഥാസ്വലിംഗാൻ -  വ്യധിൻ - ജനയതി - ശിശൊ:- തീക്ഷ്ണാം-  അതീക്ഷ്ണാം  -  ച  - തജം - രൊഭനാൽ - ലക്ഷയെൽ - 

അന്വയാർത്ഥം---------- ഉപയൊജിത മായിരിക്കുന്ന അത യർഥാസ്വലിംഗങ്ങളായിരിക്കുന്ന വ്യധികളെ ജനിപ്പിക്കുന്നൂ - ശിശുവിന്റെ തീക്ഷ്ണയായിയും അതീക്ഷ്ണയായിയും ഇരിക്കുന്ന രുക്കിനെ രൊദനം ഹെതുവായിട്ട ലക്ഷിക്കണം -

പരിഭാഷാ--------- ഉപയൊജിതം = ഉപയൊജിക്കപ്പെട്ടതാ - ഉപയൊജിപ്പിക്ക = പാനം ചെയ്യിപ്പിക്ക - അത = പാല - യഥാസ്വലിംഗങ്ങൾ = സ്വലിംഗങ്ങളെ അതിക്രമിക്കാതെ കണ്ടുള്ളവ - സ്വലിംഗങ്ങൾ = സ്വങ്ങളായിരിക്കുന്ന ലിംഗങ്ങൾ - സ്വങ്ങൾ = ആത്മീയങ്ങൾ - ലിംഗങ്ങൽ = ലക്ഷണങ്ങൾ - വ്യധികൾ = രൊഗങ്ങൾ - ജനിപ്പിക്ക = ഉണ്ടാക്കുക - ശിശു = ബാലൻ - തീണ്ണാ = അധി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/40&oldid=155786" എന്ന താളിൽനിന്ന് ശേഖരിച്ചത്