താൾ:Ashtanga Hridhayam Balopacharaneeyam.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലോപചരണീയം

 എല്ലാ അംഗങ്ങളിലും കഠിനമായിരിക്കുന്ന ചൂട---- സംരംഭം വെകനാഭിശേഷം മന്യാസ്തംഭം മന്യാസ്തംഭംമെന്നവാതരോഗം  
അപതാനകം അപതാനകമെന്നവാതരോഗം  രാഗരുഗ്ജചരങ്ങളെൾ  രാഗവുംരുക്കും ജ്വരവും രാഗം ചൊപ്പ രുക്ക വെനോജ്വാരം പനി..  
     സാരം--------- ഹെതുകൂടാതെ മരിച്ചിരിക്കുന്ന കാക്കയും സർപ്പിമ്മജ്ജാവസകളൊടുകുടിയാൽ ധൂപനത്തിംങ്കൽ ശ്രെഷുമായി ഭവിക്കുന്നു. ഇവിടെ വിശസ്ഥനായാരിക്കുന്ന കാക്കയെന്നും അതിനെ കൊന്നവനെന്നും അർത്ഥമാക്കുന്നു എന്ന  അരുണത്തേൻെറ മതമാകുന്നു  അനന്തരം ബാലൻ തൻെ രക്ഷക്കായികൊണ്ട ജീവനോടുകൂടിയിരിക്കുന്ന വാളമാൻ സർപ്പം മുതലായവകളുടെ കൊമ്പുകളിൽ നിന്നും പാണങ്ങളിൽ നിന്നും ഉണ്ടായിരിക്കുന്നതുകളായിയും മംഗലത്തെ ചെയ്യുന്നതുകളായിയും ഇരിക്കുന്ന മാണിക്ക്യ മണികളെയും മുത്തിൽ ശംഖുപുഷ്പം, ചീവകം, പൂവാകറുന്തല എന്നതുടങ്ങിയുള്ള  ശ്രെഷുങ്ങളായിരിക്കുന്ന ഔഷധങ്ങളെയും കയ്യുകളിലൊ കഴുത്തിലൊ തലയിലൊ എല്ലാസമയത്തിലും  

ധരിക്കണം.ആയുസ്സിനെയുംആശൂഗ്രഹണശക്തിയെയുംഅതീത കാലാനുസ്മരണത്തെയും ആരോഗ്യത്തേയുംഉണ്ടാക്കുന്നതായിയും രക്ഷോഗ്രഹങ്ങളെയും നശിപ്പിക്കുന്നതായിയും ഇരിക്കുന്ന വയമ്പിലെയും ശേഷിച്ചും എല്ലായ്പ്പോഴും ധരിക്കണം.വൈദ്യൻ പ്രസവാനന്തരം ആറാംമാസത്തിലോ ഏഴാംമാസത്തിലോ എട്ടാംമാസത്തിലോ ശീതകാലത്തിൽ മുഹൂർത്തദിവസം പകൽ രോഗത്തോടു കൂടാത്തവനായിയും അംമ്പയുടെ മടിയിൽ ഇരിക്കുന്നവനായിയും ഇരിക്കുന്ന ബാലൻറെ ചെവികളെ അവനിഷ്ടമായ വാക്കുകളെ കൊണ്ടോ മററു സന്തോഷത്തെ ഉണ്ടാക്കി ഇളക്കണം. വൈദ്യൻ തൻറെ വലത്തെ കൈകൊണ്ട് കർണ്ണവേധത്തിനായി കൊണ്ടുള്ള സൂചിയെയും എടത്തെ കൈകൊണ്ട് കാതിൻറെ തട്ടയെയും പിടിച്ചിട്ട തട്ടയുടെ നടുവിൽ കുറച്ചകവിൾപ്രമെശത്തെഅശ്രയിച്ചമററുപിള്ളയുടെ തൊലിയോടെ തുല്യമായ ചെറുതായ തൊലികൊണ്ട് മൂടിയതായിയും മാത്രം ശബ്ദം കൊണ്ട് മാംസത്തോട്കൂടാതെ തന്നെ സൂചിപ്പിച്ചിരിക്കുന്നതായിയും സൂഷ്മ മായിരിക്കുന്ന തുളയോടുകൂടിയതാവു എന്നുള്ളത് ഹെതുവായിട്ട അന്യഭാഗത്തിൽ കൂടികാണുന്നതായ ആദിത്യ രശ്മിയോടു കൂടിയതായിയും ചെമ്പഞ്ഞിച്ചാറുകൊണ്ട് വേണ്ടുന്ന സ്ഥാനത്തിൽ അടയാളത്തെ ഉണ്ടാക്കിയതായിയും മുമ്പെ തന്നെ ഈശ്വരനാൽ ഉണ്ട്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/24&oldid=155777" എന്ന താളിൽനിന്ന് ശേഖരിച്ചത്