ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിന്നെയും മുതുകത്തു ചവിട്ടിച്ചതച്ചൊരു കുസായകനാക്കി ത്തിത്താരാ ബ്രഹ്മാവിനെ ശാർദ്ദൂലവിക്രീഡിത കരുവിൽ, ചെല്ലമ്മയെ ചതച്ചു കളഞ്ഞാ അവനെപ്പേടിച്ചിട്ടോ. ഉരി ശിവ, മനുഷ്യ പോകില്ലാരും ജീവനിൽ കൊതിയില്ലേ? 0 ഇന്നുമാ വാദ്ധ്യാരെ ഞാൻ ദൂരെയെങ്ങാനും കണ്ടാൽ മുന്നോട്ടൊരടി പിന്നെ വെയില്ല തിരിഞ്ഞോടും വല്ല കല്യാണത്തിനു ല്ലാതെ കാണില്ലെന്ന പന്തലിലൊരേടത്തും 51

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/60&oldid=243794" എന്ന താളിൽനിന്ന് ശേഖരിച്ചത്