ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപരാധികൾ
അതിനിസ്സാധുക്കളെ ക്കൊന്നിട്ടു വേണോ സാറേ? ഗതിയെന്തിനി, വാദ്ധ്യാർ ഹിംസിയ്ക്കാനാരംഭി എട്ടടിച്ചേര് ത്ത സംസ്കൃതവൃത്തം, കഫ കെട്ടിടുന്തിത്തള്ളി പുറത്തു ചാടും ശബ്ദം; ശമാം ജലദോഷം പാരുഷ്യമിരട്ടിച്ച ശബ്ദവുമായി സ്മി പിടിയ്ക്കും സഭാകമ്പം; കുപ്പായക്കീറൽ കാണാ തിടത്തോളിൽക്കയാ നേരെയാക്കേണ്ടും ഭാരം എന്തെല്ലാം പ്രയാസങ്ങ ളെന്തിനിപ്പലി വാലിൽ അയ്യോ, പിടികൂടി!! ഈ ആശയത്തിനും എനിയ്ക്കു ഫലിത സമ്രാട്ടായ ഇ. വി. കൃഷ്ണപ്പിള്ളയോടു കടപ്പാടുണ്ട്. 48