ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വട്ടത്തിൽ, മാത്തുമ്പോൾ മെഴും കഴുത്തിന്റെ വെളിയിൽ കാണും മട്ടിൽ, ഉള്ളി തൻ തൊലിയേക്കാൾ മിനുത്തു, മൃദുവായി ട്ടുള്ള വസ്ത്രത്താൽത്തി നീണ്ട ബായും ചാത്തി യിലാണതെന്നൊരു ഭാവത്തിൽ, വാലാ മായലസമായ് കണത്തിൽ കുറ്റിക്കെട്ടി "റിസ്റ്റ് വാച്ചെല്ലാവരും കാണുവാൻ മാത്രം, കൈകൾ മുട്ടോളം തെറുത്തി പൊടിമീശയുമായി; ചെറെറാരൗദ്ധത്യം കണ്ണിൽ സ്തൂരിയെത്താനാ ചിറ്റ ചട്ടമ്പിയാണ്. ആളൊരു ഭാവം കാട്ടി; പെണ്ണുങ്ങൾ നില്ക്കു ന്നിട തന്നുടെ ശിരസ്സിലാ ണെന്നൊരു നാട്യത്തോടെ 43