ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപരാധികൾ നമ്രമാണവളുടെ ശിരസ്സല്ലെങ്കിൽ, പക്ഷേ നന്മയില്ലവൾക്കെന്നു വല്ലോരും ശങ്കിച്ചാലോ! ഒറ്റയ്ക്കു വഴിയെണ്ണാൻ കാണുകിൽ തലവെട്ടി നോക്കീടാറുള്ളാ രാമഞ്ഞപ്പൊക്കി അങ്ങനെ, മന്ദാക്ഷത്തിൽ പൊതിഞ്ഞു, മുന്നിൽ കാണുക മന്യോന്യം നോക്കിപ്പോയി. ചില ചുണ്ടിൽ സ്വല്പം പുഞ്ചിരി പൊടിച്ചു. ഞാൻ ചിരിച്ചില്ലാരാൻ കണ്ടാൽ കളഭം വാരിത്തേച്ച മുല്ലപ്പൂക്കളുമണി ന്തസ്സിലിരിയ്ക്കുന്നു. ഞാനിതു നടത്തിയെ ന്നൊതുക്കാനാകാതി മാനസുസ്മിതമൊന്നാ മുണ്ടിലുണ്ടിഴയുന്നു. 42

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/51&oldid=243792" എന്ന താളിൽനിന്ന് ശേഖരിച്ചത്