ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപരാധികൾ ചെറിയ വീടാണില്ല നിസ്കാരം മുറ്റത്തിനു നിറയെപ്പെണ്ണുങ്ങളും, വികൃതിക്കുഞ്ഞുങ്ങളും; എരിയും തിരികളും, ചന്ദനത്തിരിപ്പുക ഗന്ധ ധൂമത്തിൻ ചാത്തും കടുകു വറുത്തീടും സീലാരോപഗന്ധം കടന്ന് നാസാരന്ധ്ര ക്ഷോഭ നിഘോഷങ്ങളും കമ്പനം മസ്തിഷ്കത്തിൻ സിരകൾക്കേകീടുമാ ചെമ്പകപ്പൂവിൻ രൂക്ഷ രൂക്ഷമാം സൗരഭ്യവും വീർപ്പുമുട്ടിയ്ക്കാനെന്നെ വിധിയവിടെക്കൊ ണ്ടിരുത്തി മനഃപൂർവ്വം പകുത്തിട്ടൊരു മുല്ല കാടാക്കിത്തീർത്തിട്ടുള്ള ഹ്രസ്വകേശവുമായി 40