ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തുടരുന്നതിനില്പിന്നെ യെങ്ങനെ ഞാൻ ? പേനതാഴ ത്തിടുകയേ തരമുള്ളൂ ക്ഷമിപ്പിൻ നിങ്ങൾ

  • വിടുമീയ

നുള്ള കാലമെനിയ്ക്കുണ്ടോ വിഷമം, ഹാ, രക്ഷനേടാൻ കൊലക്കുറ്റത്തിൽ!! 00 6 _ 7 _ 1116 കല്യാണബോബ് അൻപിൻ സഖാക്കളു മൊത്തു കല്യാണം കാണാൻ ചമ്പാ പടിഞ്ഞു ഞാ നിരിപ്പൂ മെത്തപ്പായിൽ. മേടമാസമാണാത്ത മദ്ധ്യാഹ്നം, വെയിലിൻറ രണ്ടു പന്തലിലേറാം.

  • അദ്ധ്യക്ഷൻ: സുപ്രസിദ്ധ ക്രിമിനൽ വക്കീലായ ശ്രീ. മ

ഗോവിന്ദപ്പിള്ള, ബി. എ. ബി. എൽ. 39

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/48&oldid=243764" എന്ന താളിൽനിന്ന് ശേഖരിച്ചത്