ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപരാധികൾ മറുഭാഗത്തുള്ള മച്ചിൽ വാഴുമേതോ ഗായകൻ മുരളി കാലാപമിങ്ങോ ട്ടൊഴുകിടുന്നു. അതിൻ മൃദുതരംഗങ്ങ ളെന്നാത്മാവിൽ തട്ടിത്തട്ടി മതിമറന്നെന്തിലോ ") അലിയുന്നു ഞാൻ. എൻ തലയ്ക്കു മുകളിലാ യുത്തരവും ചുമൊന്നുകൊ ന്തം മറന്നൊരു ഗൗളി മലർന്നിരിപ്പൂ. ഒരു കാതു കാടി സെൻ മുതുകിൽ കൊടു ശബ്ദവും കേൾപ്പൂ. ശത്രുവിന്റെ ശിരസ്സിലെൻ കൈത്തലത്തിൽ ബോംബു വീണു സിദ്ധികൂടി ചതഞ്ഞ യോ ചമ്മന്തിയായി. കവിയേവം കൊലയാളി യായിമാറും കാഴ്ച കാൺകെ കവിതാകാമിനി പേടി ച്ചൊരോട്ടമോടി! 38