ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
എങ്ങനെയോ ആ മാണിയൊന്നിൽങ്ങിക്കിട ന്നുല്ലസിപ്പൂ കണ്ണാടിയും മീതെയായ് ചീപ്പും. ഒരുഭാഗം ഭിത്തിയി ലൊന്നുരണ്ടു ഷർട്ടും മുണ്ടു മൊരു കോട്ടും കാത്തും പരിലസിച്ചു. ഹോട്ടലിൽ നിന്നൊരു പയ്യൻ പകച്ചുകൊണ്ടു വന്നിടു മോട്ടടുക്കുപാത്രമുണ്ടാ കൊഴിഞ്ഞ കോണിൽ. ഗ്ലാസിലൊന്നിൽ വെള്ളം കടലാസായിട്ടുമൂടി മേശമേൽ വെച്ചിരിയ്ക്കുന്നു കുടിയ്ക്കാനായി. പഠിയ്ക്കുമെൻ കൊച്ചനുജൻ തുങ്ങിയിരിന്നു. അപ്പുറത്തു താമസിച്ചു. മഞ്ചൽ മാസ്റ്റരിടയ്ക്കിട രാം ഞാൻ കേൾ കേൾപ്പൂ. 37