ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
എങ്ങനെയോ അങ്ങനെ വിമ്മി വിമ്മി ജ്വലിക്കുന്നു പൊങ്ങിയും താഴ്ന്നും. അതിനു ചുറ്റുമിടയ്ക്കിടെ പറന്നു വന്നണയുന്നു. പൂച്ചിപ്രാണികൾ. ചിറകുകൾ കരിഞ്ഞതാ സിദ്ധികൂടുന്നുണ്ടവയിൽ ചില തയ്യോ, മൂട്ടയൊന്നു കടിച്ചിതെന്നെ പിടഞ്ഞുടനെഴുനേറ ണ്ടിടംകൈയാൽ, പൃഷ്ഠം, നിന്നു ചൊറിയുന്നു ഞാൻ. ന മേശപ്പുറത്തിട്ടു വലംകൈയിൽ വിളക്കെടു നമിച്ചു ശിരസ്സു ഞാൻ. മൂട്ടയെ നോക്കാൻ. അതാ കള്ളാ കള്ള നവനോടിയൊളിയാ അതിവേഗത്തിൽ. 35