ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വിഷം, സുഖച്ഛാ കമിതാവിന്നു വികാരശാന്തിയും! മമ സാഹസകൃത്യമിന്നിതിൽ സമുദായം പറയേണം. തപ്തസന്ദേശം ഇനി ഞാൻ വിരമിച്ചിടട്ടെ,യെൻ ഇനി ഞാൻ പൊഴിയില്ല മേലില് പ്രണയത്തിന്റെ ദയനീയം. ഇതു കിട്ടുവതിനു മുൻപിലെൻ ഹൃദയസ്പന്ദനമൊക്കെ നിന്നുപോം അതിനെന്തു? ജഗത്തിനെന്തിനി പതറിപ്പോയൊരപസ്വരം, വിഭോ ? സദയം വിട നല്ല കോം കി ചിതയിൽപ്പെട്ടെരിയും ജഡത്തിനെ - അതു നാളെയുഴ ചാര, മെൻ ഹൃദയാധീശ, ഭവാനു മംഗളം !!...... 18_2_1110. 33