ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപരാധികൾ പുരുഷൻ, സുഖലോലുപൻ, വൃഥാ പറയുന്നു. പഴിയേറെ നാരിയെ ശതവത്സരമെത്ര പോയി, തൽ ക്ഷമയിന്നും കുറയാത്തതതം! പ്രതിരാഗ പരാജയത്തിനാ ലിതിൽ നിന്നൊന്നു മനസ്സിലാക്കി ഞാൻ: ഹൃദയാത് നാശമാണു. വൻ ചതികൊണ്ട് ജയമുള്ള ഭൂിമയിൽ അപരിഷ്കൃതയെങ്കിലും, വരു അപമാനത്തിലധിരയാണു ഞാൻ അതിനാൽ മരണം വരിയിലെ അപരാധം സദയം ക്ഷമിയ്ക്കണേ 12 മമ ജീവിതഭാഗപൂർത്തിതൻ മകുടത്തിന്റെ മയൂഖമാലകൾ, മഴവില്ലു വരച്ചു മാതാ മറയുന്നു, മറയുന്നു സർവ്വവും! മമ ബന്ധുജനങ്ങളേ, ലസ് ഇതുമാതിരി വേർപിരിഞ്ഞിടാ നിടയായ്, കഷ്ടമെനിയ്ക്കു നിങ്ങളെ 32