ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തപ്തസന്ദേശം നിയമങ്ങളെ വെച്ചു. ലോക നിയതം കൊള്ളകൾ ചെയ്തയാണു നീ നിരുപിൽ കിലമില്ല, നിൻ ഒരു പോതൊരു ഭാവമെങ്കിലോ പരമം, പരമന, മാകയാൽ, അരുതിന്നി നിൻ യഥാമാം നിറമെന്തെന്നു മനസ്സിലാക്കുവാൻ. സമുദായമധഃപതിച്ചു, ഹാ, സഹതാപം കുറവായി നമ്മളിൽ സഹ ജോത്സ് തരക്തധാരയിൽ സലില ക്രീഡ തുടങ്ങിയിന്നു നാം പരതന്ത്രതയോടെനാമയം പടവെട്ടിക്കൊടി നട്ട പുരുഷൻ, പറയുന്നിതു നാരിയോടു പരിചയ്ക്കു പിറന്നതാണു നീ മൽ അവളോടവനാകയുള്ളു ത അധികാരായുധമാഞ്ഞുവീശുവാൻ 31