ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപരാധികൾ അകലത്തിയെ പിരിഞ്ഞരു തിദിനം കരയുന്ന രാക്കുയിൽ, അരികത്തു ഭവാൻ മറക്കുവാ നരുതാ രംഗമെനിയൊരിക്കലും അവയൊക്കെ മറഞ്ഞു, വീണ്ടുമൊ ന്നണയില്ലായതിലൊന്നുപോലു അവതൻ ചിറകിൻ കീഴ ന്നകലത്തായി 22 ഭാഗധേയവും ചില കാലടിയൊച്ചയാൽ, സ്വയം ചിതറിപ്പോയ കിനാവുപോല മായൊരു മായികണോ പുളകങ്ങൾ കിളുത്തിരുന്നൊരാ തനിച്ചാണ് പുഷ്പവൃഷ്ടിയിൽ ഇതു മാതിരി മുങ്ങിനില്ക്കുവാ നിടയാകില്ലിനിമേലൊരിക്കലും പ്രണയം മഴവില്ലു വീശിയാൽ മയിലാട്ടത്തിനിരുന്ന മാനസം, ഇതുപോലൊടുവിൽ, സഹിക്കണം കദനത്തിൻ കാരം ശനം. 30

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/39&oldid=243810" എന്ന താളിൽനിന്ന് ശേഖരിച്ചത്