ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തപ്തസന്ദേശം അവിചാരിതമായി വരുന്നൊര വ്യതിയാനം വ്യതിരിക്ത ഭാഷയിൽ, പറയാമിനിയും പ്രതീക്ഷതൻ പടിവാതിൽ മുഷിഞ്ഞു നില്ക്കുവാൻ. പാപ്പാമാരിഞ്ഞിടും പരിഹാസം സകലം സഹിച്ചിടാം, കുളിർ കോരിയണിഞ്ഞ ചെമ്പനീർ മുകുളം പോലെ കിടന്ന യൗവനം ഹൃദയേശ, ഭവാനു നല്കിയ അതിനുള്ളാരമൃതാ ങ്കിതോത്സവം. ലളിതേന്ദു ചിരിച്ചു, പൂനിലാ വലതല്ലും ശിശിരാന്തരാത്രികൾ, നിജപുഷ്കല പുഷ്പ ശോഭയാൽ രജതപ്പെട്ടു വിരിച്ച മുല്ലകൾ; മലയാനില് ചാലിതാമലോ മന്ദാര നികുജ്ഞ വീഥികൾ, കലഹോത്സവസാന്ദ്രരാഗസ കലികാന്ത വികാരവിചികൾ 29