ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തപ്തസന്ദേശം പ്രണയം തളിരിട്ടു, ശാന്തിയാൽ നിതരാം പച്ചപിടിച്ച യൗവനം, അതുലോത്സവരംഗമ അഭിമാനത്തോടങ്കരിച്ചു ഞാൻ. സതതം നനമ്മസൂക്തിയാൽ സരസോല്ലാസമിയന്ന വിശ്രമം, സ്മൃതിതൻ മുകുരത്തിലിപ്പോഴും പ്രതിബിംബിച്ചിത കാൺ മോഹനം തിരും മംഗരാഗമരം, സ്മൃതിതൻ കുളിർ കുഞ്ചുകത്തിൽ നി ആദിതാമാദമുണന്നു കേൾപ്പു ഞാൻ. പരകോടികൾ പാവനങ്ങളാം പരമപ്രേമസുഖാനുഭൂതികൾ പരിചാരകരായ ലസിച്ചൊരാ പരിലും സുദിനങ്ങളെങ്ങു പോയ്? മുകളിൽ തെളിവാന്നു, മുണ മുകിലങ്ങിങ്ങലയുന്ന വാനവും, അടിയിൽ ആണരാശി പച്ചയാ മുടുപാവാട വിരിച്ച ഭൂമിയും; 27