ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപരാധികൾ പ്രണയാമൃതമാസ്വദിയ്ക്കുവാ നണയും മത്തിനോ മരാള ക വിനതൻ വിഷലിപ്തമാം കൊടും കായപിട ദാരുണം. അതിലത്ഭുതമെന്തു? ലോകമാ 1 ണിതു. കാണാം പരിണാമമെന്തിലും, സ്ഥിതി സുസ്ഥിരമല്ലയൊന്നിനും മതി, പിന്നെന്തിനതിൽ പഴിയ്ക്കണം? വിധിപോലെ വരും സമസ്തവും വിഫലം നമ്മുടെയാ കാമിതം. വിലയിതിലമില്ലാ വിഷമം തന്നെ മനുഷ്യജീവിതം. ഇവ തത്ത്വചിന്തമാത്രമാ നിവയാലെന്തുപശാന്തി നേടുവാൻ ഇതു മട്ടെരിയാതിരിയ്ക്കുവാ നിടയില്ലല്പവുമെൻ മനം, 0 ഒരു കാലമമൂല നിവൃതി വായോ മടിച്ച ജീവിതം, മരുഭൂമിയിലെത്തിയീവിധം വരളും കാഴ്ചയിൽ ദുസ്സഹം! 26

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/35&oldid=243805" എന്ന താളിൽനിന്ന് ശേഖരിച്ചത്