ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തപ്തസന്ദേശം അയ്യയ്യോ, പൊട്ടും തെറി വൻ ശാരി, വരൂ, സന്യാസിയാവില്ലാ ഞാൻ എവിടെ വെള്ളം വെടി കെട്ടുകൾ - തെറിയ്ക്കുന്നു ശിവ, നക്ഷത്രങ്ങൾ! യത വീണ്ടും മുന്നിൽ സർപ്പങ്ങൾ! അമ്മ, വെള്ളം! സർപ്പങ്ങൾ! നിഴലുകൾ! 12_11_1115. തപ്തസന്ദേശം J ഹൃദയേശ്വര, തപ്തചിന്തയാൽ സതതം വെന്തുരുകുന്നൊരെൻ മനം, അപഥങ്ങളെയാശ്രയിയിലെ കലിതാ ഭാഗവല്ലിയിൽ കനകപ്പൂക്കൾ ക്കൾ വിരിഞ്ഞ നാളുകൾ, ജലനിര്ബുദങ്ങൾ പോൽ നിലനില്ലാതെ മറഞ്ഞുപോയി. 25 3 *