ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപരാധികൾ എന്നാത്മാവിടെയോ താഴുന്നു, നക്ഷത്രങ്ങ ളൊന്നുമില്ലെന്നിൽ, വെറും ശൂന്യതയാണെൻ മുന്നിൽ കണ്ണടയുന്നീലെന്നാ 6m ലുറക്കെക്കരയും ഞാൻ വാവിട്ടു കരയും ഞാൻ ഭാവനയിലെന്നാൽ, തൊണ്ടയിൽ ജലമില്ലെൻ ജീവനിലാരി മൊട്ടു സൂചികൾ തറയ്ക്കുന്നോ? നിഴലാട്ടങ്ങൾ വെറും - ത! വീണ്ടും ചില നിഴലാട്ടങ്ങൾ! നീണ്ട - ത പത്തും മുന്നിൽ ശൂന്യത മിന്നാമിനുങ്ങുക COB ളിരുട്ടു! നക്ഷത്രങ്ങൾ! - വൈമാനികന്മാർ ചെന്തീ പന്തങ്ങൾ പൂക്കുറ്റികൾ അടുപ്പിൽ,ലം താവി പഴുത്ത് ചീനച്ചട്ടി കത്തിട്ടിടും കൊച്ചു കടുകുമണിയൊപ്പം, 24

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/33&oldid=243799" എന്ന താളിൽനിന്ന് ശേഖരിച്ചത്