ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഞ്ചാവിന്റെ ചിറകുകളിൽ ഇരിയ്ക്കാം തെല്ലീ മര ചെരിപ്പും കുടയും ഞാ നെടുക്കാൻ മറന്നല്ലോ ശാരി തൻ വീട്ടിലാണ രണ്ടു നാഴികയോളം ദൂരമുണ്ടെരുതിനി നടക്കാൻ, നാളെ പോകാം. എന്തിനല്ലെങ്കിൽ പോണം ഞാൻ നാളെത്തന്നെ സന്ത്യജിച്ചെല്ലാം, പോകും സന്യാസിയായിക്കാട്ടിൽ എന്തിനു സന്യാസിയ്ക്കു കുടയും ചെരിപ്പം ഞാൻ ചിന്തിച്ചീലത്രത്തോളം വേണ്ട നിയൊന്നും വേണ്ട · പുളകം, മരങ്ങൾക്കും പൂനിലാവിനും മഞ്ഞിൽ - വിയർത്തു മുങ്ങുന്നു ഞാൻ. 23

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/32&oldid=243795" എന്ന താളിൽനിന്ന് ശേഖരിച്ചത്