ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കഞ്ചാവിന്റെ ചിറകുകളിൽ തലയിൽ രണ്ടു കൊമ്പുകളെ, മോരോ മലവേടന്മാരെന്ന അവരും ഞാനും തമ്മിൽ മടിയ്ക്കുമ്പോൾ, കാണാ യവിടെക്കണ്ടാൽ ഞെട്ടി പോമൊരു കാട്ടാളത്തി ഞാനെല്ലാ പേരെയുമവൾമാത്രം പിന്നെയും ജീവൻ കിട്ടി പൊങ്ങി.. ഞാനെന്തോ ചൊല്ലി. ഒരു ചുംബനം നാളെ കാവിമുണ്ടുടുക്കും ഞാ നരുതെന്നെന്നോടു നീ വിലക്കാൻ വന്നതല്ലേ. ഭ്രാന്താണി,തെഴുനേല്ല, (നോക്കൂ, ശാരീ പൂന്തിങ്കളുയരുന്നു, പൂനിലാവൊഴുകുന്നു!! 21