ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപരാധികൾ നഗ്നമാം മുടൽ വല്ലി, യെൻ മാറിൽപ്പറിച്ചേ വിശ്രമം നുകരുമ്പോൾ, ഈ ലോലനീലാക ചുരുളോരോന്നായ് മാടി ലീലയിലൊതുക്കിക്കൊ ണ്ടിങ്ങനെ കിടക്കുമ്പോൾ, കഥ ലമാലാ പാലനിതംബത്ത വിരിയ്ക്കുമ്പോൾ, ഇതുതാനിതുതാൻ സായൂജ്യം!........... ചതിച്ചു, വിടില്ല ഞാൻ (എന്തൊരു പിച്ചാണിതു മിണ്ടല്ലേ!......') നീ തെന്തിനു? കൈ മാറി, ഞാൻ 20 ശാരി