ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കഞ്ചാവിന്റെ ചിറകുകളിൽ മഴവില്ലൊളി വീശി, മേഘഗാനം കേട്ട മയിലിൻ പീലിയൊ മാ മുഖം വികസിച്ചു. പതിദേവതമാർ തൻ ശുദ്ധ ചിത്തത്തെപ്പോലും പതറിയുവാൻ പോന്ന പണമേ, നിന്നെക്കണ്ടാൽ, ഉലകിൽ, സാധാരണ ക്കാരികൾ തൻ കാ നാരിയല്ലല്ലോ, ശാരി! കഥയില്ലവൾക്കൊട്ടും, പാവത്തോടു കലഹിയ്ക്കുവാനുണ്ടോ പിച്ച നിയോ കഷ്ടം! എന്നാലും, സ്നേഹമെന്നോ കണ്ണുനീർ കണ്ടിട്ടെൻ ഹൃദയം ദ്രവിച്ചുപോയ 19