ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കഞ്ചാവിന്റെ ചിറകുകളിൽ അവളെ ന്നാലും, സ്നേഹ ശിവ, സൗന്ദമോ? രതിയും തല താഴും! പുഴുക്കൾക്കൂണിന്നുള്ള സൗന്ദരം! യഥാർത്ഥത്തിൽ - നാടകം തന്നെ ലോകം ജീവിതം, ത്രസിയ്ക്കുന്ന ബുദ്ബുദം, വെറും സ്വപ്നം കേവലം ചലം ദേഹം! ദേഹിയോ, നിത്യം സത്യം! മലിനം മാര മാംസനിർമ്മിതം ഗാത്രം മഹിതം, പൂതം, ദേഹി സച്ചിദാനന്ദാത്മകം! മൂലാധാരത്തിങ്കൽ നി തടയുന്നല്ലോ ശ്വാസം സന്യസിയ്ക്കും ഞാനിനി സംശയമില്ലെൻ ജന്മ പ്രദമാക്കുവാൻ നോക്കും. 17 1