ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപരാധികൾ രണ്ടാമിന്നൊരു ചുക്കുമില്ല കൂടി ക്കൊണ്ടുവന്നിടാനതാ 2 ണോതിയതല്ലെന്നാകിൽ, പുറകെ ചെന്നെത്തിയി വെറുതെ പുക്കിയില്ലേ ? പാടുണ്ടോ പക്ഷാഭേദം നിശ്ചയ മിനി മേലിൽ കൊടുകില്ലല്ലെങ്കിൽ വേ 1 ണ്ടിച്ചുരുട്ടിയ ബീഡി ചുമ്മാതെ കളഞ്ഞാലോ എങ്കിലു,മൊരിക്കൽ ഞാൻ സർവ്വവുമുപേക്ഷിയ്ക്കും ശങ്കയില്ലെനിയ്ക്കു, ഞാൻ സന്യാസിയായിത്തീരും തേവിടിശ്ശിയെ, വെറും നാറിയ പഴന്തുണി പോലെ, ഞാൻ നാരെണ്ണത്തിനെ സൃഷ്ടിയ്ക്കാതിരുന്നെങ്കിൽ നിയം, പണ്ട്, ലോകം 109 സ്വമായ്ക്കഴിഞ്ഞ 16