ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപരാധികൾ എന്തൊരു ഭാരമാണെൻ ശിരസ്സി? അനങ്ങിയാൽ ചിന്തകൾ താഴത്തു വീ ണങ്ങാനും തകർന്നാലോ അല്ല, ഞാൻ നടക്കുക. യല്ലല്ലോ, ചിറകുക ളില്ലാതെ പറക്കുക - യാണല്ലോ വിഹായസ്സിൽ നിശ്ചയ, മിതുതന്നെ - നിനനഭസ്സാണു വീണുപോയാലോ, ഹാ, ഞാൻ വീണാലും വീഴില്ല ഞാൻ കാൽ കുത്തി നില്ക്കും, മണി വീണയും മീട്ടിക്കൊണ്ടൻ ശാരിയും ചാരെക്കാണും മത്സരകളിലെല്ലാ തുത്സാഹപൂർവ്വമോടി കളി നക്ഷത്രങ്ങൾ ഒന്നുമേ വരാനില്ലെൻ കൈപ്പടം കുത്തിപ്പി ന്നൊന്നിനെപ്പിടികൂടി കൂട്ടിലിട്ടടയ്ക്കും ഞാൻ 14