ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഞ്ചാവിന്റെ ചിറകുകളിൽ മൽ പ്രതികാരാഗ്നിയാവിധം നിൻ ജീവ രക്തവഷംകൊണ്ടു കെട്ടടങ്ങീടണം. പാതിര, വേഗം വരൂ വരൂ, കൂരിരുൾ പാറ പിളർന്നു നീയാകാരഭീകര നിത നീരദ വാതാസിതാംബര ചന്ദ്രലേഖാദിൽ സിതോഗ്രം കാരേ! താരാസ്ഥിമാലാ നിബദ്ധകളേബര പോരു നീ പാതിയാകാരഭീകര ഈ മഹാഘോരവ്രതാന്ത്യരംഗത്തിനെ ന്നോമൽ പ്രപഞ്ചമേ, നീ സാക്ഷി നില്ക്കണേ എത്ര നിസ്സാരം കൊലപാതകം മിനി യിരം മറ്റൊന്നിലുൾപ്പെടുകില്ല ഞാൻ. ഇന്നാടെ പൂവിരാമമിട്ടീടുവ നന്നേയ്ക്കുമായി പ്രചോദനത്തിന്നു ഞാൻ രക്തം, വിഷമയ രക്തം, തിളയ്ക്കുന്ന ക്ഷയരക്തം, രക്തം വരുന്നു. വരുന്നു. വരുന്നു ഞാൻ. 18_6_1110 കഞ്ചാവിന്റെ ചിറകുകളിൽ അങ്ങതാ കിരണങ്ങൾ പൊടിപ്പും തമസ്സിൻറ മങ്ങലിൽ ചിരിയ്ക്കുന്നു - വെറുതേ നക്ഷത്രങ്ങൾ 13

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/22&oldid=243705" എന്ന താളിൽനിന്ന് ശേഖരിച്ചത്