ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപരാധികൾ ഇന്ത്യയട്ടെഴും നിങ്ങൾതൻ സൃഷ്ടികൾ മുണ്ടു് വെറും വെറും കൈതവം സ്വപ്നവിഹാരികൾ നിങ്ങൾ കാണും പോലെ പുഷ്പം പൊതിഞ്ഞ തല്ലി ലോക ജീവിതം. ദാമ്പത്യ,മാത്യകാത്വത്തിനേപ്പോലെ ഉണ്ടതിനല്പം ഘന,മാത്മശുദ്ധിതൻ ചെങ്ങണിയിച്ചതെടുത്തു പൂജിക്കണം. സാന്മാർഗികത്വം വിഴുങ്ങിത്തടിയ്ക്കുന്ന കാമപ്രലാപം കലയല്ലൊരിക്കലും. കൃത്രിമം ഗാഹിക ബന്ധമെന്നുകോട യാസിയ്ക്കുന്ന നിങ്ങ, തഗ്രമായ്, വാളിളക്കം, തല കൊയ്തിടും, നിങ്ങൾ ത മാലയാന്തത്തിലേയ്ക്കു പായിൽ കിൽ ഹാ, വിഷജന്തുക്കൾ, നിങ്ങൾ, കലോത്സുകൾ, തേവിടിശ്ശിത്തെരുവാക്കുന്നു പാരിനെ സമ്മതിയില്ല ഞാനിന്നിൽ നിന്നെയി ദമ്മാമീവിധം വീണ്ടും തുടരുവാൻ. പ്രാണദണ്ഡം സഹിയ്ക്കാതെ നീയെൻ മുന്നിൽ വീണു കൈകാലിട്ടടിച്ചു പിടയ്ക്കണം. സ്വന്ത ഹൃദ്രക്തത്തിൽ മുങ്ങിക്കുളിച്ചു നീ നൊന്തുനൊന്തപാല്പമായി മരിയ്ക്കണം. ആ മരണം നോക്കി നോക്കി നിന്നങ്ങനെ കോൾമയിർക്കൊണ്ട് നിശ്വസിച്ചീടണം. 12

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/21&oldid=243700" എന്ന താളിൽനിന്ന് ശേഖരിച്ചത്