ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപരാധികൾ മുഷ്ടിയിൽ ചീറ്റിപ്പുളഞ്ഞു ഗജ്ജിച്ച ഹോ, മൽക്കാരത്തെ, ഞാൻ, നിഭയം, നിൻ ജീവ രക്തത്തിനാൽ, സ്വയം ചാലിച്ചു കുങ്കുമം പത്രം മുറിഞ്ഞു പതംഗിയെപ്പോലെ, നീ രക്തത്തിൽ മുങ്ങിപ്പിടയ്ക്കുമാക്കാഴ്ചയിൽ, വിയന്നിലെൻ മനസ്സിലത്രയ്ക്കു മേൽ തീപ്പൊരി പാറി ലിച്ചിതെൻ കണ്ണുകൾ അന്നു, ഭാഗ്യത്താൽ, വഴിയെൻ കൈയിൽ നി നാരകീടൻ, തവ ഗൂഢകാമുകൻ ലത്തീനിൽ,ന്നവന്റെയും ചെ 781 രക്തത്തിൻ തപ്ത രോഷം നനയ്ക്കുവാൻ! പിറന്നു കൈയിൽ വിലങ്ങു മായാ ഞാ നൊറ്, കാരാഗൃഹത്തിനതിഥിയായ്. ചങ്ങലക്കെട്ടാൽ തഴമ്പു വീണെങ്കിലു മിന്നു ശക്തമല്ല. നീണ്ട പാണികൾ. ഇന്നും കഴിയും, കുഠാരമൊന്ന് മാറി എങ്ങു നീയെങ്ങു നീ, നിൻ നിണച്ചോലയിൽ മുങ്ങുവാൻ വൈകീയെനിയ്ക്കു പോയി നീ മൽസുഖം, മൽ സമാധാനം മെൻ ജീവിതം, 1 അയ്യോ, സകലം സമസ്തവും കാക്കുവാൻ വയ്യ നിന്നോടൊടുക്കിയോ നല്ലി, നീ? 10