ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേണെങ്കിൽ, നിങ്ങൾതൻ ശ്വാനമാാരാദിഗ്രഹ ജന്തുക്കളിൽ. സഞ്ചരിയ്ക്കാം സ്വരമായി നിങ്ങൾ, വ വഞ്ചിയില്ലൊരു കാലവും നിങ്ങളെ. എന്നവയ്ക്കും ഹൃദയമെന്നൊന്നു തന്നിൽ പ്രിയമുള്ളവരെ പ്രിയപ്പെടാൻ. വിശ്വസിച്ചീടാം വകത്തിനെ പാടില്ല വിഭ്രമമേകുി സ്ത്രീയാം മൃഗത്തിനെ സർപ്പത്തിനേക്കാൾ വിഷമയം, നിർദ്ദയം നാരിയെ

മല്ലിക, നിന്നെയിമിൽ ഭൂഷയാം സ്വാ ക ക ക യായിക്കരുതി ഞാൻ. അന്നെതിരേ നിൻ തനിനിറം കാണുവാൻ സംഗതിയായ നിമിഷം വരേയ്ക്കു, ഞാൻ, അല്പവും ശങ്കിച്ചിരുന്നില്ല, നീ, കാള സമാണെന്ന പരമാ, മാമ! അന്നത്തെ രാവിൻ കൂരിരുൾ, ഗൂഢമായ നിന്നെ നീയായിട്ടു കാണിച്ചുതന്നു . ഒട്ടും മനഃപൂർവ്വമല്ല, വിധിവശാൽ പെട്ടതാണെൻ കണ്ണിലാ നിഷിദ്ധത്സവം. മിന്നൽക്കൊടിയിൽ, പ്രപഞ്ചം മുഴുവനും വെണ്ണീറടിക്കുന്ന തീയന്നു കണ്ടു. 9

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/18&oldid=243732" എന്ന താളിൽനിന്ന് ശേഖരിച്ചത്