ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപരാധികൾ അത്ഭുത ചോദ്യചിഹ്നം രണ്ടുമൊത്തു പ്രാതതൻ മൃഗതൃഷ്ണയാണവൾ. സൃഷ്ടികർത്താവിനബദ്ധത്തി, ലോക്കാതെ പറ്റിയിട്ടുള്ള വിഡ്ഡിത്തമാണവൾ ലംഗനയെന്നു വിളിയ്ക്കുന്നു നിന്നെ ഞാൻ - നാരികൾ നാരികൾ ! വിശ്വവിപത്തിന്റെ നാരായവേരുകൾ, നാരകീയാഗ്നികൾ! ശാന്തനം പോലുള്ള താണവ ന്തു ബലാ ഹൃദയം, പാമ വിണ്ണും, വളർമഴവില്ലും, മരതക ക്കുന്നു. മിഴഞ്ഞിഴഞ്ഞേറും മുകിൽകളും, എല്ലാം, പ്രതിഫലിപ്പിയ്ക്കു മാഷ് ക ലോക ശാന്തി വഹിച്ചു. ജലതരം എന്നാലതിലേയ്ക്കിറങ്ങിത്തുടങ്ങിയാ ലൊന്നില്ലൊരായിരം, കാണാം വിപത്തുകൾ ഉള്ളിൽ കറങ്ങും ചുഴികൾ, പലേ കിനാ വള്ളികൾ, നാവാക്യങ്ങളിമ്മാതിരി, എത്ര വിപത്സത്മകങ്ങളൊളിച്ചൊളി പ്പൊഴും നില്പിലതിന്നന്തരങ്ങളിൽ പാവങ്ങളെയോ, പുമാന്മാർ വെറും മര പാവകൾ, കൗടില്യമൂർത്തികൾ നാരികൾ മോഹിപ്പതുണ്ടു മനശ്ശാന്തിയെങ്കിലാ മോഹിനിമാരിൽ നിന്നാടിയൊളിയ്ക്കുവിൻ " 8 -

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/17&oldid=243730" എന്ന താളിൽനിന്ന് ശേഖരിച്ചത്