ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപരാധികൾ പ്രതിഷദീപ്തിപോൽ ശുദ്ധമാം ദാമ്പത സത്യദീപത്തിനെ സ്നേഹലോപത്തിനാൽ, കഷ്ടം, പടുതിരികത്തിച്ചിരുട്ടത്തു പു, വേശ്യാസുഖോന്മാദം നുകർന്നു നീ. ശുദ്ധരിൽ ശുദ്ധനാമെൻ മനസ്സാണു നീ നിയം ഹോമിച്ചതു ഗ്രകാമാഗ്നിയിൽ ആ മഹാപാപം ഭുജിച്ചു തീരാനിനി ബൂമിയിൽ മിയിൽ നീയെത്ര ജന്മം ജനിയ്ക്കണം! ഉത്തമസ്ത്രീകളിൽ, മന്നിലൊന്നാമത്ത രത്നമായ് ഞാനോ നീപോലുമോമനേ, അസ്ഥിരചിത്ത യോ, വഞ്ചകിയോ? മനം കത്തുന്നു, കൊന്നു ഞാൻ നിന്നെയെൻ മല്ലിക എന്തെന്തബലയോ നാരി? യീലോകത്തി ലെന്തിരുമ്പുണ്ടവളേക്കാളുറച്ചതായ് അയ്യോ, വിഷം, വിഷം, പൊള്ളു മടുക്കുവാൻ വയ്യ! നീ തെറ്റിദ്ധരിയ്ക്കുന്നു ലോകമ അക്കാര്യജന്തുവിനുള്ളിൽ കിടപ്പതു നക്രമാണെന്നിട്ടു, മോനിയ്ക്കുന്നു നീ. നിന്നക നിർതിയായതിനെസ്സാ വണ്ണിച്ചു വറ്റിച്ചു പാട്ടുപാടുന്നു നീ. ആ വിഷവൃക്ഷം തളിർത്തു കാണാൻ നിൻ ജീവരക്തം പോലുമപ്പിച്ചിടുന്നു നീ. ഹോമിച്ചരിച്ചു നിന്നാത്മാവു നീയതിന പ്രേമത്തിനെന്നാൽ പരിത്യക്തനാണു നീ. 6

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/15&oldid=243717" എന്ന താളിൽനിന്ന് ശേഖരിച്ചത്