ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേതാളകേളി ഞാനനുരൂപയല്ലെങ്കിലും, നിന്നെയെൻ പ്രാണനെപ്പോലെ ഞാൻ സ്നേഹിച്ചു, മല്ലിക അല്ല, കലാകാരനല്ല ഞാനെങ്കിലും മില്ലായിരുന്നില്ലെനിയ്ക്കും മനസ്സുമം. മണ്ണപ്പകിട്ടതിനില്ലെങ്കിലു, മതിൽ തിങ്ങിത്തുളുമ്പിയിരുന്നു രാഗാമൃതം. നിന്നനുഭൂതി തിലവസാനം ബിന്ദുവുംകൂടി സമർപ്പണം ചെയ്യുവാൻ, സന്നദ്ധനായിരുന്നിട്ടു മാരൻ മന്ദസ്മിതത്തിനായെന്നെ വഞ്ചിച്ചു നീ. വിശ്വവിമോഹിനി, നീ, കഷ്ടമെങ്ങനെ വിശ്വാസഘാതകിയായി പൊടുന്നന ചെമ്പനീർ പോലിരുന്ന നിന്റെ യൗവന സമ്പത്തു രണ്ടായ് പകുത്തു നീയെന്തിനാ എന്നിട്ടുമെന്നിൽനിന്ന് രഹസ്യം മറ ന്നെ വഞ്ചിച്ചാളിച്ചു സുഖിച്ചു നീ. പങ്കിട്ടധികമാകാരമായ any ശങ്കാവിഹീനം കൊടുത്തു നിന്റെ യൗവനം. ദേഹമെനിയ്ക്കു നീയേകിയവനു നിൻ ദേഹവും സ്നേഹവുമൊന്നിച്ചു നല്കി നീ കലാസ്വാദനലോലുപത്വത്തിൽ, നിൻ കത്തുന്ന മാംസദാഹത്തിനാൽ പിടി വെള്ളം മുക്കി മുക്കിക്കുടിച്ചു നീ. 5

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/14&oldid=243704" എന്ന താളിൽനിന്ന് ശേഖരിച്ചത്