ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപരാധികൾ കേവലം ധൂമം പിടിപ്പിച്ചു നീയെൻ ജീവിതസ്വപ്നാനുഭൂതികൾ സർവ്വവും! അന്നോളമാണിച്ച് സൗഭാഗ്യസിദ്ധിക ടൊയോടെ വേരു പിഴുതുകളഞ്ഞു നീ. മൊട്ടിട്ടു വന്നൊരെൻ പ്രേമത്തിനെ, സ്വയം കട്ടെടുത്ത യോ, ചുടലയിൽ നട്ടു നീ. അത്ഭുതം, നീയോ കലാകാരനെൻ ജീവ രക്തം കുടിച്ചോറു കൊലയല്ലി, നീ വിട്ടയയ്ക്കില്ല വെറുതെ ഞാൻ നിന്നെയെൻ നഷ്ടഭാഗത്തിന്റെ കേതു നക്ഷത്രമേ നീ വമിച്ചീടും പുകകൊണ്ടു, മേലിലി ബുവിന്റെ ശാന്തികൾ മൂടാതിരിയ്ക്കണം. പൊങ്ങിത്തുടങ്ങുന്നു ചക്രവാളത്തിൽ നി ഇതാ, നിന്റെ മരണമണിയാലി, നിഷ്ക്കര്കീ, നിന്നെക്കിടത്തുവാൻ പടകൂട്ടിത്തുടങ്ങിയ മാശകൾ. അന്ധകാരത്താൽ വിരിച്ചു തുടങ്ങുന്നി ഇന്നു വിടരുന്ന പാതിരാപ്പൂക്കൾ, നിൻ മരണത്തിന്റെ ചരിത്രം കുറിച്ചിടും. ഇന്നു രാപ്പക്ഷികൾ പാടും പ്രപഞ്ചത്തിൽ നിന്നന്തഗം കൊണ്ടുള്ള പാട്ടുകൾ. കല്പാന്ത വനിയായെത്തുകയായി ഞാ നല്പനേരം കൂടി ജീവിച്ചു കൊൾക നി
4