ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ജീവനെപ്പണ്ട് കളഞ്ഞേനെ ഞാനതി ലേഖമൊട്ടിപ്പിടിയ്ക്കാതിരുന്നെങ്കിൽ, നീ നിന്നെയാദൃഷ്ടൻ ചെന്നിണച്ചോലയി ലൊന്നു നീന്തിയ്ക്കാനനുവദിയ്ക്കണമേ! ആയതിനാവശ്യമാം കരുത്തൊക്കെയു മായമാകാനുഗ്രഹിയ്ക്കണമേ! പിന്നെ, മണ്ണായി മറഞ്ഞുകൊള്ളട്ടെ, യീ മന്നിൽ നിന്നൻ ജഡം, മായാ മലീമസം മൽ പ്രതികാരം, മധുരം, മകരം, മൽപ്രാണലക്ഷ്യം രുധിരാങ്കിതാസുരം ലാ രാത്രിയല്ലെങ്കിലെന്തിനണഞ്ഞുവോ? എന്നെപ്പിശാചാക്കി മാറ്റുവാൻ, ജീവിതം കണ്ണീരിൽ മുക്കാൻ, സമസ്തവും മായ്ക്കുവാൻ! അന്നത്തെയാക്കൊടും കൂരിരുൾ വീണ തൊ നിന്നോളമെത്തില രശ്മിയൊന്നെങ്കിലും. എല്ലാം തിമിരം, പ്രതികാരഭീകരം എല്ലാം രുധിരാഭിഷിക്തം, ഭയങ്കരം. ടെന്നെ ബന്ധിച്ചൊരാ രക്തപാനോത്സവം ഹാ, നടുങ്ങുന്നു ഞാനിപ്പൊഴും, തീക്കൊള്ളി യാണെൻ മനസ്സിൽ നീയാരു - താളമ നീ കലാകാരനോ? നിഷ്ഠ, നിയ നീയല്ലി മാറ്റിക്കുറിച്ചൻ ജാതകം 3