ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Aparadhikal (Changampuzha).pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേതാള കേളി (ഒരു നാടകീയ സ്വഗതഗീതം സത്യമെന്ന നാണാക്കൊടും പാപിത രക്തം കുടിയാതടങ്ങില്ല ഞാനിനി പന്ത്രണ്ടു വത്സരം! -ഹാ, യുഗം പോലുള്ള പന്ത്രണ്ടു നീങ്ങാത്ത നീണ്ട സംവത്സരം, ഉന്തിയുരുട്ടിക്കഴിച്ചേനൊരു വിധം നൊന്തുനൊന്താക്കൽത്തുറുങ്കിനകത്തു, ഞാൻ. ഇങ്ങിതാ വീണ്ടും കിടപ്പു പണ്ടത്തെയാ പ്രപഞ്ചം, വികാരകോദ്ദീപകം. എന്നെ നോക്കിക്കൊണ്ടതിന്നുക സാകൂത മന്ദസ്മിതം തൂകി നില്ക്കയാണെന്തിനോ ഞാനിതിനേക്കാളധപതിയാതി ലാണതിനിപ്പോള സുഖം മുഴുവനും. എന്തിനെൻ മുന്നിൽ, വെയിലും വെളിച്ചവും ചിന്തിച്ചിരിയ്ക്കും ദിനപ്രഭതന്നെയോ? പണ്ടത്തെയോമൽ സ്വതന്ത്ര വായുക്കൾ, ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Aparadhikal_(Changampuzha).pdf/10&oldid=243673" എന്ന താളിൽനിന്ന് ശേഖരിച്ചത്