താൾ:Anyapadhesha shathagam 1916.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യെ വായിച്ചൂനോക്കുകയും ഉണ്ടായതിൽ അയാളൂടെ അപേക്ഷപ്രകാരം ഈ "അന്യാപദേശമണിപ്രാവാളം"മുഴുവനും എന്റെ പ്രിയശിഷ്യനായ ഏ.ആർ.രാജരാജവർമ്മ കോയിത്തമ്പുരാന്റെ എത്രയും ഹൃദയംഗമകളായ ചെറിയ അവതാരികകളോടൂകൂടി"വിദ്യാവിനോദിനി"യുടെ രണ്ടൂ മൂന്നു പ്രതികളിലായി പ്രസിദ്ധപ്പെടുത്തീട്ടുണ്ടായിരുന്നു.

   ഈ പ്രസ്താവനയിൽ ഇതുമാത്രമല്ലാതെ എനിക്കു മറ്റൊന്നും പ്രസ്താവിക്കാനുളളതായി തോനുന്നില്ല.     Travandram
   10th July 1902             KERALA VARMA
"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/9&oldid=204435" എന്ന താളിൽനിന്ന് ശേഖരിച്ചത്