താൾ:Anyapadhesha shathagam 1916.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞജിതാത്മസുഖമാപണേ മരുവു- മാപേണസനൊരുവസ്തുവി- ന്നഞ്ചിനെശ്ശതമാക്കി മൂല്യ മുരചെയ്തിലെന്തതിലൊരത്ഭുതംഽ സഞ്ചിതോഗ്രരഭസം ജലത്തെ- യതിഘോരമൊരുതനിളക്കവേ വഞ്ചിമുങ്ങുമളവിങ്കലും ശാ- നിളയ്ക്കയില്ല വില തെല്ലുമെ ഽഽ

        ആപന്നെ,ആപണത്തിൽ,കടയയിൽ,അഞജിതാത്മസുഖം അഞ്ചിതമായിരിക്കുന്നസമ്പന്നമായിരിക്കുന്നആതമസുഖത്തോടു സ്വസുഖത്തോടു കൂടുംവണ്ണം,എന്നു ക്രിയാവിശേഷണം.കടയിലുള്ള സാമാനങ്ങൾക്ക് ആവശ്യക്കാർ വന്നു ധാരാളമായി ചിലവഴിയുന്നതുകൊണ്ട് നല്ല ലാഭമുണ്ടാകനിമിത്തം നല്ല സൌഖ്യമായിട്ട് എന്നർത്ഥ്ം.മരുവും ഇരിക്കുന്ന,ആപണേശൻ കച്ചവറ്റക്കാരൻ;ഒരു വസ്തുവിനു അവന്റെ കടയിലുള്ള ഒരു സാധനത്തിനു,മൂല്യം വില,അഞ്ചിനെശ്ശടതമതാക്കി അഞ്ചുവിലയുള്ള്തിനെ നൂറ്റൊന്നാക്കി ഉരചെയ്തിൽ പറഞ്ഞാൽ,അതിൽ ഒരത്ഭുതമില്ല.ഒരു കച്ചവടക്കാരൻ ഏതെങ്കിലും ഒരു സാധനത്തിനു ആവശ്യക്കാർ കടയിൽ വന്നു ചോദിക്കുമ്പോൾ അതിനു അഞ്ചു രൂപാമുതലുണ്ടെങ്കിൽ നൂറുരൂപാ വിലപറഞ്ഞാൽ അതിൽ ഒട്ടും ആശ്ചര്യപ്പെടാനില്ല.പിന്നെ ഏതിലാണു ആശ്ചര്യപ്പെടാനുള്ളടതെന്നു ഉത്തരാർധ്ത്തിൽ പറയുന്നു-സഞ്ചിതോഗ്രരഭസം ക്രിയാവിശേഷണം;കടുത്തവേഗത്തോടെ;അതിഘോരമാരുതൻ വലിയ കൊടുങ്കാറ്റ്;ജലത്തെഇളക്കവെ;അതിഘോരമായ കൊടുങ്കാറ്റിളക്കകി  ഓളമടിച്ച്,വഞ്ചിമുങ്ങും അളവിങ്കലും വള്ളം മുങ്ങാൻ ഭാവിക്കുന്ന സമയത്തുകൂടിയും,ശഠ്ൻ ശാഠ്യക്കാരനായ മർക്കടമുഷ്ട്ടിയായ,ആ കവച്ചവട്ക്കാരൻ ............
"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/36&oldid=204457" എന്ന താളിൽനിന്ന് ശേഖരിച്ചത്