താൾ:Anyapadhesha shathagam 1916.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്നമല്ലെന്നു ജനങൾ പറയൂന്ന പക്ഷം ഞാൻ തന്നെ ഉത്തമശീക്ഷക്കു അർഹനായിട്ടുള്ളവൻ . എന്തെന്നാൽ ഞാൻ പറഞിട്ടല്ലെയീ അന്നമായി നടീച്ചു പുറപ്പെട്ടത്. കാക്ക അന്നമായി ഭാവിച്ചു നടന്നാൽ നിന്ദ്യന്മാരായിതീരുമെന്ന് താല്പര്യം .

        ലോകെ ഖലാം പടുപാദിദിസ്സജ്ജസ്പർദ്ധിനൊ
         ഗുണലേശാ വാണീന്ദ്യാ ഭവന്ത്യെവ്വേത്യാഹ;-
 കിംത്വമോഹദമീഹാസേ മുദകെസ്സിക്തൊ സി:കിം
  ബദ്ധസ്തെ സക്രദാവലാവലയ: കിം  ഹേ മഹിസംസ്ക്രിത
  ദുഗ്ഗന്ധൊ ന ഭാവെദിയാൻ  യദി തസ്ത്ത്വം പരിജാതോ സിന:
 ദുഷ്ട്ടനമാർ സമത്വവ്രത്താൽ നല്ലവരോടൊപ്പം ഭാവിചാലും ഗുണലേശമില്ലാത്തവരാകയാൽ  നിന്ദ്യന്മാരായിത്തന്നെ തീരുന്നു എന്ന് പറയുന്നു.
       ഇട്ടതില്ല വളമൊട്ടമേതവ
       നനച്ചതില്ലടീയൊരിക്കലും
       ചട്ടമായ് തടമെടുത്തതില്ല 
       തറ നല്ലതാല്ലിയതുമില്ല തേ
       പൂത്തിടുന്നൊരു ദിനത്തിനെത്തിലി-
      ക്കെട്ടഗന്ധമുളവായിടായ്കിലൊരു
      കല്പവൃക്ഷവുമായി ധൂർത്ത:നീ 
  അയി ധൂത്ത! അല്ലയൊ ധൂത്തമെ, ഉമ്മത്തെ! കല്പ വൃക്ഷം തന്നെയാകുന്നു. എന്തെന്നാൽ വളമൊട്ടുമേ ഇട്ടതില്ല നിനക്ക് ഒരു വളവും ചെയ്യാറീല്ല; തവ നിന്റെ; അടീ മുട്, ഒരിക്കലും നനചതില്ല.
"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/33&oldid=204439" എന്ന താളിൽനിന്ന് ശേഖരിച്ചത്