താൾ:Anyapadhesha shathagam 1916.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിശ്വസിച ത്രുഷയാവരും പഥി- കനെന്തു സാധ്യമിതിനാലെ വിശ്വസിക്കിതു സമുദ്രമെങ്കലി- ഹ പുണ്ണ്യപർവണി കുളീച്ചീടാം||


        സമുദ്രം, വിശ്വവാഹിനികളാൽ ,വിശ്വകളായ സകലകളായ,വാ

ഹിനികളാൽ നദികളാൽ,വൃതം വരിക്കപ്പെട്ടിരിക്കുന്നു.ഭർത്താവായി സ്വികരിക്കപ്പെട്ടിരിക്കുന്നു.ലേകത്തിലുള്ള എല്ലാ നദികളൂടേയും ഭർത്താവു സമുദ്രമാണ്.സ്വച്ഛമായ് പാനയേഗ്യമായ ജലത്തൊടൂ കൂടീയ അനേകം നദികൾ സമുദ്രത്തിൽ ചെന്നു ചേരുന്നുണ്ട് .അതുകൊണ്ട് സ മുദ്രജലം പാനയേഗ്യമായിരിക്ക്ക്കേണ്ടതാണ്. പിന്നയേ , ഇതു സമുദ്രം , ഏതു ദിക്കിലും എല്ലായിടത്തും വിരുതം വിസ്ത്രുതമയിരിക്കുന്നു,സ

"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/26&oldid=204456" എന്ന താളിൽനിന്ന് ശേഖരിച്ചത്