Jump to content

താൾ:Anyapadhesha shathagam 1916.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരെ ഓടീച്ചു കഴിഞല്ലൊ,ഇനി നീ സന്തുഷ്ട്ടനായിരുന്നാലും;മറ്റൊരുതന്റെ ബാധയില്ലല്ലൊ.ചന്ദനമരത്തിൽ സർപ്പങ്ങൾ ച്ചുറ്റിക്കിടക്കൂമെന്നാണൂ പ്രസിദ്ധി. എന്നാൽ ഇപ്രകാരം മറ്റൊരുത്തനു കൊടൂക്കാതെ കൈക്കലാക്കി വച്ചിരിക്കുന്നതിനെ സ്വയം അനുഭവിക്കുന്നുണ്ടോ? അതുമില്ലെന്നു പറയുന്നു. ഹേ ദുഷ്ട്ട! മറ്റൊരുത്തനു കൊടുക്കുകയുമില്ല,താൻ അനുഭവിക്കുകയുമില്ല, എന്നുള്ള ദൗഷ്ട്ട്യത്തൊടു കൂടിയവനെ!ഗന്ധമിതു ഈ സുഗന്ധദ്രവ്യത്തെ, ചന്ദനത്തെ;തന്നുടലില്ലെങ്കിലും നിന്റെ ദേഹത്തിലെങ്കിലും;അരച്ചുതേക്കുക; അതും നീ ചെയ്യുന്നില്ലല്ലൊ എന്നു താല്പര്യം.സർപ്പങ്ങൾ ചന്ദനമരത്തെ ചുറ്റിപ്പിണഞ്ഞു കിടന്നുകൊണ്ടു അപേക്ഷക്കാർക്കു ചന്ദനത്തെ കൊടുക്കാതെയും താൻ തന്നെ അനുഭവിക്കതെയും ഇരിക്കുന്നതു എങ്ങനെയൊ,അതുപോലെയാണ് ഈ

"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/19&oldid=204459" എന്ന താളിൽനിന്ന് ശേഖരിച്ചത്