ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൧0 | ആൎയ്യവൈദ്യചരിത്രം | |
ന്മാരെന്നും ഹിന്തുക്കളെന്നുമുള്ള ഭേദം വിചാരിക്കാതെ ഏതു തത്വൻവേഷികളും ചെയ്യേണ്ട ഒരു കാൎയ്യമാണു. ഇങ്ങിനെ ഇതിന്റെ പുനരുദ്ധാരണം ചെയ്യുന്നതായാൽ, വളരെ കാല താമസം കൂടാതെ ആൎയ്യവൈദ്യശാസ്ത്രത്തെ ഇപ്പോഴത്തെക്കാൾ അധികം ന്യായമായ വിധത്തിൽ മാനിക്കാനിടവരുമെന്നും തീർച്ചയായി വിശ്വസിക്കാം.



