Jump to content

താൾ:Aarya Vaidya charithram 1920.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


മുണ്ടെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ.

ഒരു രോഗം ആദ്യം ആരംഭിച്ചു കണ്ടത് ഒരു പക്ഷത്തിൽ അല്ലെങ്കിൽ ആഴ്ചയിൽ ഏതുദിവസമാണെന്നു നോക്കി, അതുകൊണ്ടു ചിലവൈദ്യന്മാർ ആ രോഗം എത്രകാലത്തോളം നിലനിൽക്കുമെന്നോ, അല്ലെങ്കിൽ മാറുമെന്നോ മാറില്ലെന്നോ സാഹസമായി മുൻകൂട്ടി പറയുമാറുണ്ട്. ഈ കാൎയ്യത്തിൽ താഴേ കാണിക്കുന്നവിധം രണ്ട് അഭിപ്രായഭേദങ്ങളുണ്ട്.

പട്ടിക 1
പ്ര ദ്വി തൃ ദ്വാ ത്ര വെളുത്ത വാവ് പ്രതി പദം
15 30 3 0 5 5 30 3 0 5 5 30 3 0 5 30
10 30 3 0 5 10 30 0 0 5 10 0 3 0 5 0
പട്ടിക 2
ഞാ തി ചൊ ബു വ്യാ വെ
30 45 0 8 5 7 30
0 45 0 8 6 7 0

ഇവിടെ ഒന്നാമത്തെ പട്ടികയിൽ 'പ്ര' മുതലായ അക്ഷരങ്ങൾ ഒരു പക്ഷത്തിലെ ഓരോ തിഥികളേയും, രണ്ടാമത്തേതിൽ 'ഞാ' മുതലായവ ഒരാഴ്ചയിലെ ദിവസങ്ങളേയും ക്രമത്തിൽ കാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/187&oldid=155580" എന്ന താളിൽനിന്ന് ശേഖരിച്ചത്