ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
| യം ൮] | ഹിന്തുഗ്രന്ഥകാരന്മാർ | ൧൫൩ |
| അരോചകം | 5 ,, |
| ഛർദ്ദിരോഗം | 7 ,, |
| സ്വരഭേദരോഗം | 6 ,, |
| തൃഷ്ണാരോഗം | 6 ,, |
| മൂർഛാരോഗം | 4 ,, |
| ഭ്രമരോഗം | 1 ,, |
| നിദ്രാ, തന്ദ്രാ, സന്യാസ, ഗ്ലാവിരോഗങ്ങൾ | ഓരോവിധം |
| മദരോഗം | 7 ,, |
| മദാത്യയം | 4 ,, |
| പരമദം | 1 ,, |
| പാനാജീർണ്ണം, പാനവിഭ്രമ, പാനാത്യയരോഗങ്ങൾ | ഓരോവിധം |
| ദാഹരോഗം | 7 ,, |
| ഉന്മാദം | 6 ,, |
| ഭൂതോന്മാദരോഗം | 20 ,, |
| അപസ്മാരം | 4 ,, |
| ആമവാതം | 4 ,, |
| ശൂലം | 8 ,, |
| പരിണാമശൂലം | 8 ,, |
| ഉദാവർത്തം | 13 ,, |
| ആനാഹരോഗം | 2 ,, |
| ഉരോഗ്രഹരോഗം | 1 ,, |
| ഹൃദ്രോഗം | 5 ,, |
| ഉദരരോഗം | 8 ,, |
| ഗുന്മൻ | 8 ,, |
| മൂത്രാഘാതം | 13 ,, |
| മൂത്രകൃച് ഛ്രം | 8 ,, |
| അശ്മരി | 4 ,, |